യുവാവിനെ കാണാതായതായി പരാതി


കാസറഗോഡ് : യുവാവിനെ കാണാതായതായി പരാതി. പെരുമ്പള അബ്ബാസിന്റെ മകൻ നൗഫൽ  (30) നെ ഇന്നലെ രാത്രി 9 മണി മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ മേൽപറമ്പ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. കറുത്ത ടീ ഷർട്ടാണ് ധരിച്ചരുന്നത്. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.  ബി കെ മുഹമ്മദ് ഷാ 9995101726, കോയിഞ്ഞി തങ്ങൾ 9037 224924, ശെരീഫ് ദേളി +91 70395 95944, മേൽപറമ്പ പോലിസ് സ്റ്റേഷൻ +91 94979 80938.