Home news ചന്ദ്രഗിരി പുഴയിൽ യുവാവ് ചാടി; പോലീസും ഫയർ ഫോഴ്സും തിരച്ചിലാരംഭിച്ചു ചന്ദ്രഗിരി പുഴയിൽ യുവാവ് ചാടി; പോലീസും ഫയർ ഫോഴ്സും തിരച്ചിലാരംഭിച്ചു Kumbla Vartha August 17, 2019 കാസറഗോഡ് : കാസറഗോഡ് ചന്ദ്രഗിരി പുഴയിൽ യുവാവ് ചാടി. ശനിയാഴ്ച ഒരു മണിയോടെയാണ് സംഭവം. പാലത്തിലെത്തിയ യുവാവ് പുഴയിൽ എടുത്തു ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്ത് നിന്നും സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫയർ ഫോഴ്സും തിരച്ചിലാരംഭിച്ചു.