ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് അണങ്കൂര്‍ സ്വദേശി; തിരച്ചിൽ തുടരുന്നു

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് അണങ്കൂര്‍ സ്വദേശിയായ  കെ അശോകനാണ് (45) ണെന്ന് സ്ഥിരീകരണം.  അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സ്‌കൂട്ടറില്‍ നിന്നും അശോകന്റെ മൊബൈല്‍ ഫോണും പേഴ്‌സും വണ്ടിയുടെ ആര്‍ സി ബുക്കും കണ്ടെത്തിയിട്ടുണ്ട്.  തിരച്ചിൽ തുടരുന്നു.