മഹ്മൂദ് ദാരിമി ബംബ്രാണ നിര്യാതനായി

കുമ്പള : മഹ്മൂദ് ദാരിമി ബംബ്രാണ നിര്യാതനായി. എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ മുൻ പ്രസിഡണ്ട് ആയിരുന്നു. ഭാര്യ മിസ് രിയ , മക്കൾ ഖുദ്‌സിയ, സർഫറാസ്, ഫാത്തിമ. സഹോദരങ്ങൾ അബ്ദുല്ലകുഞ്ഞി, സക്കരിയ, ഫസൽ, യൂസുഫ്, റുഖിയ, സുഹറ.

വൃക്ക സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ചെങ്കള. തായിനേരീ തുടങ്ങി പ്രധാന മഹല്ലുകളിൽ മുദരിസ്സും ഖത്തീബുമായി സേവനം ചെയ്തിറ്റുണ്ട്.