മൈഗ്രേന്റ് സ്ക്രീനിംഗ് ക്യാമ്പ് നടത്തി


കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം കുമ്പള പാൻടെക്ക് മൈഗ്രേന്റ് സുരക്ഷാ പ്രോജെക്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുമ്പള സി.എച്.സി കോൻഫെറൻസ് ഹാളിൽ മൈഗ്രേന്റ് സ്ക്രീനിംഗ് ക്യാമ്പ് നടത്തി.ക്യാമ്പ് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ രോഗികളെ പരിശോധിച്ചു ഉത്ഘാടനം ചെയ്തു.ബ്ലോ ക്ക് ഹെൽത്ത്‌ സൂപ്പർ വൈസർ കെ.യൂ.മുരളീധരൻ ആരോഗ്യ സന്ദേശം നൽകി. അതിഥി തൊഴിലാളികളും കുടുംബവും കുട്ടികളും ക്യാമ്പിൽ സന്നിഹിതരായി.പ രിശോധിചക്കർക്ജവശ്യമായ മരുന്നു നൽകി. സുരക്ഷാ പ്രോജക്ട് കൗണ്സിലർ അജിത്,സന്ദീപ്കുമാർ,കീർത്തൻ, എന്നിവർ സംബന്ധിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ.സി.സി,ആദർശ് കെ.കെ.എന്നിവർ നേതൃത്വം നൽകി.