മൊഗ്രാലിലെ കെ.എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി


മൊഗ്രാൽ: മൊഗ്രാലിലെ പരേതനായ ഹസൻ കുഞ്ഞിയുടെ മകൻ മുഹമ്മദ് കുഞ്ഞി (68) നിര്യാതനായി. ഭാര്യ: ആയിശ.മക്കൾ യാസീൻ, സക്കീന, സാറ, സൗദ, റുക്സാന. മരുമക്കൾ: മുഹമ്മദ് (യാഹൂ), പി.വി.ബദറുദ്ദീൻ, ഇബ്രാഹിം, പരേതനായ റസ്സാക്ക്, ഫർസാന. സഹോദരങ്ങൾ അബ്ദുൽ ഖാദർ, അബ്ദുല്ല, ആമിന, നഫീസ, ഖദീജ, ആയിശ.