ശക്തമായ മഴ; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (14 ഓഗസ്റ്റ് 2019) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചുകാസറഗോഡ്: ശക്തമായ മഴയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (14 ഓഗസ്റ്റ് 2019) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.