മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച

Image result for മെഡിക്കൽ ക്യാമ്പ്കുമ്പള : കുമ്പള  ഗ്രാമ പഞ്ചായത്തും ആയുർവേദ-യുനാനി - ഹോമിയോപതി വകുപ്പും സംയുക്താഭിമുഖ്യത്തിൽ ബംബ്രാണ ഒലീവ് ആർട്സ് ആൻഡ്  സ്പോട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴക്കാല രോഗ പ്രിതിരോധ സൗജന്യ മെഡിക്കൽ ക്യാമ്പ് ബംബ്രാണ ഹെൽത്ത് സെന്ററിൽ  വെച്ച് O6-08-2019 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക് 1മണി വരെ നടക്കും ഡോക്ടർമാരായ ഡോ: സക്കീർ അലി (യുനാനി) ഡോ: മഹേഷ് പി എസ് (ആയുർവേദം) ഡോ: പ്രസീത (ഹോമിയോപതി) എന്നിവർ പരിശോധന നടത്തും സൗജന്യ മരുന്നുകളും നൽകും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.