ബന്തിയോട് കെട്ടിടത്തിൽ അജ്ഞാത മൃതദേഹം


ബന്തിയോട് • ബന്തിയോട് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അജ്ഞാത ജഡം. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് ജഡം സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയിൽ പെട്ടത്. മൃത ദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നു. ചാര നിറത്തിലുള്ള ഷർട്ടും, മുണ്ടുമാണ് വേഷം. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. 

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here