തെക്കൻ കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്തെക്കൻ കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. കൊല്ലത്ത് മാസപ്പിറവി ദൃശ്യമായെന്ന് പാളയം ഇമാം വി പി സുഹൈബ് മൌലവി അറിയിച്ചു. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം.