ഹജ്ജ് കർമത്തിനെത്തിയ ബൈകംപാടി സ്വദേശി മക്കയിൽ മരണപ്പെട്ടു


മംഗളരു : ഹജ്ജ് കർമത്തിനെത്തിയ ബൈകംപാടി സ്വദേശി മക്കയിൽ മരണപ്പെട്ടു. ബൈകംപാടി ശേടിഗുരി സ്വദേശി എം. ബാവ (70) യാണ് ചൊവ്വാഴ്ചയോടെ മരണപ്പെട്ടത്. മൂന്ന് ആഴ്ച്ചയ്ക്ക് മുമ്പാണ് പോയത്, ഹജ്ജ് കർമ്മത്തിനിടെ തിങ്കളാഴ്ച്ച ദേഹാസ്വസ്ഥത്തെ തുടർന്ന് മക്കയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കബറടടക്കം മക്കയിൽ നടക്കും.