ബദിയടുക്കയിലെ കോണ്‍ഗ്രസ് നേതാവ് ബി രാമപാട്ടാളി അന്തരിച്ചു


ബദിയടുക്ക : ബദിയടുക്കയിലെ കോണ്‍ഗ്രസ് നേതാവ് ബി രാമപാട്ടാളി അന്തരിച്ചു. ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.