100ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ


100ഗ്രാം കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം അഡുക്കം സ്വദേശി മജീദാ(48) ണ്  അറസ്സിലായത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും പാര്‍ട്ടിയും രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബന്തിയോട് ടൗണില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.