കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാൾ അറസ്റ്റില്‍


കാസര്‍കോട്:  കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാൾ അറസ്റ്റിലായി. പുല്ലൂര്‍ ഹരിപുരത്തെ ഇ പി മണികണ്ഠനെ (42)യാണ് ബുധനാഴ്ച രാത്രി 10 മണിയോടെ ബാങ്ക് റോഡില്‍ വെച്ച് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 180 മില്ലിയുടെ 23 കുപ്പി മദ്യം പിടികൂടി.