നിരവധി കേസുകളിൽ പ്രതിയായ ദീക്ഷിത് പൂജാരി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളുരു :  കുപ്രസിദ്ധ കുറ്റവാളി ദീക്ഷിത് പൂജാരി മംഗളൂരുവിൽ അറസ്റ്റിലായി. ഇയാളുടെ പേരിൽ വെടിവെപ്പടക്കം  നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസ് കമ്മീഷണർ ഡോ.പി.എസ.ഹർഷ , ഡി.സി.പി. അരുണാക്ഷുഗിരി, ഡി.സി.പി.ലക്ഷ്മി ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ്ഇയാളെ   പിടികൂടിയത്.


Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here