പാവങ്ങളുടെ വസ്ത്രാലയത്തിലേക്ക് തുണിത്തരങ്ങൾ സമാഹരിച്ച് കൈമാറികുമ്പള • കാസറഗോഡ് അഡോറയുടെ കീഴിൽ പ്രവർത്തിക്കുന്ന പാവങ്ങളുടെ വസ്ത്രാലയത്തിലേക്ക്  ബംബ്രാണയിലെ ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ തുണിത്തരങ്ങൾ സമാഹരിച്ച് കൈമാറി. സാമൂഹ്യ സേവനരംഗത്ത് ശ്രദ്ധേയമായ ഒലീവ് ക്ലബ്ബ് ഭാരവാഹികളുടെ ഇത്തരം പ്രവർത്തനം അഭിനന്ദനാഹമെന്ന് എയ്ഞ്ചൽസ് ഭാരവാഹികൾ പറഞ്ഞു.