അബ്ദുല്ല കൊടിയമ്മ നിര്യാതനായി


കൊടിയമ്മ : മാടത്തടുക്കയിലെ അബ്ദുല്ല കൊടിയമ്മ (82) നിര്യാതനായി. ഭാര്യ ബീഫാത്തിമ്മ. മക്കള്‍ഃഅസീസ്, മുഹമ്മദ്, താജുദ്ദീൻ, ആയിഷ, നബീസ, ജമീല, മൈമൂന, ഖൈറുന്നിസ, മിസ്‌രിയ, തംശീല. മരുമക്കൾ ഖാദർ, ജാഫർ, ഹമീദ്, ഷാഫി, ഹമീദ്(ഉപ്പള), സകരിയ,റഷീദ്,സൈനബ, നസീമ, അവ്വാബി. സഹോദരങ്ങൾ ഉമ്മർ, അബ്ബാസ്, അബൂബക്കര്, ഇബ്രാഹിം, കദീജമ്മ, ബീഫാത്തിമ്മ.