കുമ്പള ഐ എച്ച് അർ ഡി കോളേജിൽ എം എസ് എഫ് പുതിയ നേതൃത്വം


കുമ്പള: ഐ എച്ച് ആർ ഡി കോളേജിൽ എം എസ് എഫ്, ഹരിത കമ്മിറ്റികൾ നിലവിൽ വന്നു.കൗൺസിൽ യോഗം എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗർ, ട്രഷറർ ജംഷീർ മൊഗ്രാൽ, റംസാൻ,സഫ്വാൻ ബി എന്നിവർസംബന്ധിച്ചു.

എം എസ് എഫ് ഭാരവാഹികൾ: പ്രസിഡന്റ് മുഹമ്മദ് റംസാൻ. വൈ പ്രസിഡന്റ് : മുഹമ്മദ് നഹീം,മൊയ്തീൻ സെബീർ .ജനറൽ സെക്രട്ടറി: സഫ്‌വാൻ ബി.

സെക്രട്ടറി: മുഹമ്മദ് ഫമീസ്, മുഹമ്മദ് താജുദീൻ. ട്രഷറർ: മുഹമ്മദ് സെഫീഖ്. എന്നിവർ തിരഞ്ഞെടുത്തു.

ഹരിത ഭാരാവഹികൾ പ്രസിഡന്റ് ഫാത്തിമ ഫായിസ.വൈ പ്രസിഡന്റ് നംഷാന,ആയിഷത്ത് ഫസീല.ജനറൽ സെക്രട്ടറി മറിയമ്മത്ത് മഹ്ഫൂസ.സെക്രട്ടറി ഫാത്തിമത്ത് സഫ്വാന,ഫാത്തിമത്ത് മുഫീദ. ട്രഷറർ : ഷഹ്ബാന. എന്നിവർ തിരഞ്ഞെടുത്തു.