എരിയാൽ സി.പി. സി ആർ ഐക്ക് സമീപം ഓടിട്ട വീടിന് തീപിടിച്ചുഎരിയാൽ  സി.പി. സി ആർ ഐക്ക് സമീപം ഓടിട്ട വീടിന് തീപിടിച്ചു
ഭിന്നശേഷിക്കാരനായ മകനുൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

എരിയാൽ, (ജൂലൈ 16, 2019, www.kumblavartha.com) ● സി. പി .സി .ആർ ഐ ക്ക് സമീപമുള്ള ദേശീയപാതക്കരികിൽ ഓടിട്ട വീട്ടിൽ തീ പിടുത്തം. സി.പി സി. ആർ ഐ കുളങ്കരയിലെ റസാഖിന്റെ വീടിനാണ് തീപിച്ചത്.
keyword : fired-house-near-cpcri-eriyal