കൊപ്പളം അബ്ദുള്ള നിര്യാതനായിമൊഗ്രാൽ, (ജൂലൈ 6, 2019, www.kumblavartha.com) ●പഴയ കാല പ്രവാസിയും മൽസ്യത്തൊഴിലാളിയും കുമ്പള മാർക്കറ്റ് റോഡിലെ ഹോട്ടൽ തൊഴിലാളിയുമായ കൊപ്പളം ഹൗസിൽ അബ്ദുള്ള (50)അന്തരിച്ചു.കുറച്ചു മാസമായി അബ്ദുള്ള അസുഖം മൂലം ചികിത്സയിലായിരുന്നു. പരേതരായ ഇബ്രാഹിം -ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ : മറിയമ്മ (ഉദുമ ),മക്കൾ :റൂമെയ്‌സ, റുഫൈത്, ബാത്തിഷ. സഹോദരങ്ങൾ : മുഹമ്മദ്, ഇസ്മായിൽ, സുഹ്‌റ, മറിയാമ്മ, ദൈനബി. മരുമകൻ : ഷക്കീൽ (മൊഗ്രാൽ പുത്തൂർ ) .മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
keyword : died-koppalam-abdulla