കെ വി അബ്ദുൽ അസീസ് മാസ്റ്റർ നിര്യാതനായിബദിയടുക്ക, (ജൂലൈ 9, 2019, www.kumblavartha.com) ●കുൺട്ടിക്കാന  എ  എസ് ബി സ്കൂളിലെ റിട്ടേർഡ് അധ്യാപകനായ കെ വി അബ്ദുൽ അസീസ് മാസ്റ്റർ പാടലടുക്ക (65)  നിര്യാതനായി.

ഭാര്യമാർ : നഫീസ,  ആയിഷ. മക്കൾ : റിയാസ് (ദുബായ്), ഫൈസൽ (ഒമാൻ), ഷബീർ (ദുബായ്), നവാസ് (ഒമാൻ), റൈഹാന , റഈസ്. മരുമക്കൾ:  ജാഷിർ, റുമൈസ, നസ്വീറ, റസിയ അഫ്സീറ. സഹോദരങ്ങൾ : അബ്ദുല്ല, ഇബ്രാഹിം (കണ്ണൂർ), സനിയ്യ.
keyword : died-k.v.abdul-azeez-master