വ്യവസായ പ്രമുഖൻ മൊഗ്രാൽ എം അബ്ദുൽ റഹിമാൻ മരണപെട്ടുമൊഗ്രാൽ,   (ജൂലൈ 7, 2019, www.kumblavartha.com) ●വ്യവസായ പ്രമുഖനും60 വർഷത്തോളം ബോംബൈ ചെമ്പുരിലെ ലാഗ്രീൻ ഹോട്ടൽ ഉടമയുമായിരുന്ന മൊഗ്രാൽ എം അബ്ദുൽ റഹിമാൻ (അന്താച്ചാ) മരണപെട്ടു. കുറേ കാലം ചെമ്പുർ ഗുൽഷൻബാഗ് ജുമാ മസ്ജിദ് പൗണ്ടർ മെമ്പറും പ്രസിഡണ്ടുമായിരുന്നു. ഭാര്യ : സുലൈഖ (കുഞ്ഞുമോളു). മക്കൾ: അഡ്വക്കറ്റ് ശാഫി മൊഗ്രാൽ ദുബായ്,   ബിസ്നസ്സ്കാരൻ കാദർ  ആമസോൺ ബാംഗ്ലൂർ, നസീമ,  ദുബായിലെ ലഗ്രീൻ ടാഗ് ഉടമ ജസീല. മരുമകൻ : അബ്ബാസ് സിയാദ് ദുബായ്‌.
keyword : Mughal-M.Abdul-Rahiman-prominent-industrialist-died