കൊടിയമ്മ ഗവ.ഹൈസ്കൂൾ പി ടി എ; അഷ്റഫ് കൊടിയമ്മ പ്രസിഡണ്ട്



കൊടിയമ്മ, (ജൂലൈ 11, 2019, www.kumblavartha.com) ●കൊടിയമ്മ ഗവ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ടായി അഷ്റഫ് കൊടിയമ്മ തെരഞ്ഞടുക്കപ്പെട്ടു. പി പി അബ്ദുല്ല ഇച്ചിലംപാടി വൈസ് പ്രസിഡണ്ടാണ്. അബ്ദുൽ കാദർ പി ബി യെ എസ് എം സി ചെയർമാനായും തിരഞ്ഞടുത്തു. പി ടി എ ജനറൽ ബോഡി യോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ട രീ കാ ക്ഷ ഉൽഘാടനം ചെയ്തു. അബ്ബാസലി കെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനിത ടീച്ചർ സ്വാഗതം പറഞ്ഞു. സഫിയ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പത്മനാഭൻ മാസ്റ്റർബ്ലാത്തൂർ, രാജു മാസ്റ്റർ പ്രസംഗിച്ചു.
keyword : Kodiyamma-Govt-High-School-PTA-Ashraf-Kodiyamma-President