എൽഇഡി ബൾബ് നിർമ്മാണ ശില്പശാല നടത്തിമാന്യ, (ജൂലൈ 13, 2019, www.kumblavartha.com) ●ജെ .എ .എസ് ബി സ്കൂളിൽ എനർജി ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി എൽ ഇ ‌‍ഡി നിർമാണ ശില്പശാല സംഘടിപ്പിച്ചു. എൽ ഇ ഡി ബൾബ് നിർമാണ ക്ലാസ്, സബീർ മലപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്നു. പ്രധമാധ്യാപകൻ ടി ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡൻറ് സുബൈർ ബാപ്പാലിപ്പൊനം, സീനിയർ അധ്യാപിക ആശ ടീച് .സ്റ്റാഫ് സെക്രട്ടറി രജു എസ് എസ് സ്വാഗതവും, എസ് ആർ ജി കൺവീനർ സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
keyword : Conducted-LED-bulb-manufacturing-workshop