ബഷീർ അനുസ്മരണ ദിനം: കഥാകഥനവും കഥാസന്ദർഭചിത്രീകര ണവുംകുമ്പള, (ജൂലൈ 6, 2019, www.kumblavartha.com) ●ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ 'പാത്തുമ്മയുടെ ആട് ' എന്ന പുസ്തകത്തിന്റെ കഥാകഥനവും കഥാസന്ദർഭചിത്രീകരണവും നടന്നു. മലയാളം അധ്യാപകൻ ശ്രീ:സുനിൽകുമാർ കഥ പറഞ്ഞ് കുട്ടികളിൽ ആസ്വാദനം നിറച്ചപ്പോൾ തത്സമയം ചിത്രകലാധ്യാപകൻ ദിവാകരൻ മാഷിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് അവരിൽ വിസ്മയ ക്കാഴ്ചയായി മാറി.
keyword : Basheer-Commemoration-Day-storytelling-Illustrating-story-context