ബഹ്റൈൻ മഞ്ചേശ്വരം കെ.എം.സി.സിക്ക് അഡ്ഹോക്ക് കമ്മിറ്റിയായി


മഞ്ചേശ്വരം, (ജൂലൈ 15, 2019, www.kumblavartha.com) ●അഷ്റഫ് മഞ്ചേശ്വരം, റഹീം ഉപ്പള, ടി എം അബൂബക്കർ കെദമ്പാടി, സകരിയ പാത്തൂർ, അഷ്റഫ് കുരിയട്ക്ക, അസ്ഹർ കലാനഗർ, മൻസൂർ ഉപ്പള ഗേറ്റ്, കെ കെ മൊയ്തീൻ ബന്നങ്കുളം, ഹനീഫ് പൈവളികെ, സ്വലാഹ് ഉദ്യാവാർ, യാകൂബ് കുഞ്ചത്തൂർ, ശരീഫ് മിയ പദവ്, നസീർ പെരിങ്കടി, മൊയ്തീൻ ആരിക്കാടി ക്കുന്നിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ ബഹറൈൻ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ കമ്മിറ്റി പ്രഖ്യാപനം നടത്തി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം സി സി സംസ്ഥാന വൈ: പ്രിസിഡണ്ട് ശാഫി പാറക്കട്ട, ജില്ല പ്രിസിഡ ണ്ട് സലീം തളങ്കര, ജനറൽ സെക്രട്ടറി ഖലീൽ ആലംപാടി, ഗഫൂർ കൈപ്പമംഗലം, കുഞ്ഞാമദ് ബെദിര, ടി പി മുഹമ്മദാലി, ഹസ്സൻ ചിത്താരി, അബ്ദുല്ല മൂല, ശരീഫ് പാറക്കട്ട ചടങ്ങിൽ സംബന്ധിച്ചു.
keyword : Bahrain-Manjeswaram-KMCC-Adhock-committee