ബന്തിയോട്ടും അടുക്കയിലും പാൻമസാല വേട്ട; രണ്ടു പേർ അറസ്റ്റിൽ


കുമ്പള, (ജൂൺ 22, 2019, www.kumblavartha.com) ●ബന്തിയോട്ടും അടുക്കയിലും പാൻപരാഗ് വിൽക്കുകയായിരുന്ന രണ്ടു പേരെ കുമ്പള  പൊലീസ് അറസ്റ്റ് ചെയ്തു.  ബൈദലയിലെ ഇബ്രാഹിമിന്റെ മകൻ അബൂബക്കർ  സിദ്ദീഖ്(27),  യു പി  സ്വദേശിയും  ബന്തിയോട് ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ രാജേന്ദ്ര (33) എന്നിവരാണ്  അറസ്റ്റിലായത്.
keyword : panmasala-hunting-arrested-two-people-bandiyod-adukka