മസ്കത്ത് കെ.എം.സി.സി.യുടെ ധന സഹായം കൈമാറി


കുമ്പള, (ജൂൺ 3, 2019, www.kumblavartha.com) ●മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധന കുടുംബത്തിനുള്ള ധന സഹായം കൈമാറി.

ബംബ്രാണ ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മസ്കത്ത് കെ.എം.സി.സി. മണ്ഡലം സെക്രട്ടറി കരീം കക്കടം ബംബ്രാണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി.ഖാലിദിന് കൈമാറി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ. ആരിഫ്, ജി.എ.അഹ്മദ് കുഞ്ഞി, മുഹമ്മദ് മുഗർ, വളപ്പ് ബാപു, കെ.പി. അബ്ദുൽ റഹിമാൻ, ബളപ്പ് ഖാലിദ്, മുഹമ്മദ് മൂവം, മൊയ്‌ദീൻ കുന്നിൽ സംബന്ധിച്ചു.
keyword : maskat-kmcc-money-help-forwarded