ഹജ്ജ് പഠന ക്ലാസ് ബുധനാഴ്ച്ച കുമ്പളയിൽകുമ്പള, (ജൂൺ 17, 2019, www.kumblavartha.com) ●കുമ്പളയിൽ ഹജ്ജ് പഠന ക്ലാസ് നടക്കുന്നു. കുമ്പളയിലെ നൂർ മസ്ജിദിന് സമീപത്തുള്ള മദ്രസ ഹാളിൽ വച്ച് ബുധനാഴ്ച്ചയാണ് ക്ലാസ് നടക്കുന്നത്. ഹാഫിള് കെ.ടി സിറാജ് ക്ലാസ്സിന് നേതൃത്വം വഹിക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയായിരിക്കും ക്ലാസെന്ന് സംഘാടകരായ അൽഫലാഹ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷാജഹാൻ അറിയിച്ചു.
keyword : hajj-study-class-june-19