ഉമ്പിച്ചി എന്ന ഉമ്മാലിമ്മ മരണപ്പെട്ടുമൊഗ്രാൽപുത്തൂർ, (ജൂൺ 26, 2019, www.kumblavartha.com) ●മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ പരേതനായ ബണ്ടശാല അബ്ദുൽ റഹ്മാന്റെ ഭാര്യ ഉമ്പിച്ചി എന്ന ഉമ്മാലിമ്മ (67)  മരണപ്പെട്ടു.

കബീർ ,അഷ്‌റഫ് ,മജീദ് സിദ്ദീഖ്‌,(എല്ലാവരും ഹൂബ്ലി ), സമീറ, പരേതനായ അബ്ദുൽ ഹക്കീം എന്നിവർ  മക്കളാണ്.
മരുമക്കൾ: അബ്ദുൽറഹ്മാൻ ഉളുവാർ, മൈമൂന,  താഹിറ, ഹസീന, ബുഷ്‌റ.
പരേതനായ  മമ്മു ഹാജിയുടെ  ഭാര്യ  ബീഫാത്തിമ്മയാണ്  മാതാവ്.
മൊഗ്രാൽ ടി.ഫക്രുദ്ദീൻ  ഹാജിയുടെ ഭാര്യ കദീജ , കളത്തൂർ അബ്ബാസിന്റെ ഭാര്യ സക്കീന , സുണ്ണംകുളം ഷാഫിയുടെ ഭാര്യ റുഖിയ , കമ്പാർ  മുഹമ്മദ് ഹാജിയുടെ ഭാര്യ  മറിയുമ്മ, പരേതനായ ബി. എം.അബ്ദുള്ള എന്നിവർ സഹോദരങ്ങളാണ്.

മയ്യിത്ത് രാവിലെ 9 മണിക്ക് കോട്ടക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തിൽ  ഖബറടക്കും.
keyword : died-ummalima-mogral-puthur