മൊഗ്രാൽ കടവത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായിമൊഗ്രാൽ, (ജൂൺ 13, 2019, www.kumblavartha.com) ●മൊഗ്രാൽ കടവത്തെ പരേതനായ ഇസ്മായിലിന്റെ മകൻ മുഹമ്മദ്‌കുഞ്ഞി (80) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വെച്ച് ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ : ഖദീജ. മക്കൾ : ഇസ്മയിൽ , ബീഫാത്തിമ , നഫീസ , സൈനബ , ആയിഷ. മരുമക്കൾ : താഹിർ , ബഷീർ , അഷ്‌റഫ്‌, അഹ്‌മദ്‌ , മിസ്‌രിയ.സഹോദരങ്ങൾ : മൊയ്‌തീൻ , അറബി, ദൈനബി , പരേതനായ അബ്ദുല്ല .
മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും നിര്യാണത്തിൽ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് അനുശോചിച്ചു.
keyword : died-mogral-kadavath-muhammed-kunji