നിര്യാതയായി


മൊഗ്രാൽ, (ജൂൺ 6, 2019, www.kumblavartha.com) ●മൊഗ്രാൽ കടവത്തെ പരേതനായ  സൈനുദ്ദീൻ മുസ്ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. 
മക്കൾ : ബി വി എ ഹമീദ് മൗലവി ( SKIMVB കുമ്പള റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ),  ബി.വി ബഷീർ (ദുബൈ),, അബ്ദുസ്സലാം ദാരിമി, ബി എൻ എ ഖാദർ ( ദുബൈ), അബ്ദുൽ ഗഫൂർ ഹനീഫി,  അബ്ദുൽ കരീം. ബി. വി, നഫീസത്തുൽ മിസ്‌രിയ. മരുമകൻ: ഇബ്രാഹിം എരിയാൽ.. 
മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കി.
keyword : died-kadeeja-hajjumma