നെഞ്ച് വേദനയെ തുടർന്ന് യുവാവ് ദുബായിൽ മരണപെട്ടു


നായന്മാർമൂല , (ജൂൺ 11, 2019, www.kumblavartha.com) ●ചട്ടഞ്ചാൽ പുത്തരിയടുക്കം പാറൻച്ചയുടെ മകൻ പാറ ഇബ്രാഹിം ദുബായിൽ വച്ച് മരണപെട്ടു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടുന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ : നസീയ . മക്കൾ അസ്‌വീന , അജ്മൽ. സഹോദരങ്ങൾ : മുഹമ്മദ് ( പരേതൻ ), അബൂബക്കർ , കദീജ , ബീവി .

വ്യാഴാഴ്ച്ച രാവിലെ 7.30 ന് ചട്ടഞ്ചാൽ ബദർ ജുമുഅ മസ്ജിദിൽ വച്ച് കബറടക്കം.
keyword : died-chattanchal-para-ibrahim-dubai