അസീസ് കരിപ്പൊടി അന്തരിച്ചു


കാസർകോട്, (ജൂൺ 3, 2019, www.kumblavartha.com) ● കാസർകോട്ടെ പഴയകാല വ്യാപാരി ഫോർട്ട് റോഡിലെ അസീസ് കരിപ്പൊടി നിര്യാതനായി. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഖൈറുന്നിസ്സ. മക്കൾ: മുനവ്വർ സമാൻ (ദുബൈ),മുൻഷിറ മരുമക്കൾ:റഷീദ് നീലേശ്വരം,സൗമിയ
ഖബറടക്കം രാത്രി 10.30 മണിക്ക് തായലങ്ങാടി ജുമാമസ്ജിദ് അങ്കണത്തിൽ.
keyword : died-azeez-karopodi