മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി 3 കാസര്‍കോട് സ്വദേശികള്‍ പിടിയില്‍മംഗലൂരു, (ജൂൺ 7, 2019, www.kumblavartha.com) ●മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികൾ പിടിയിൽ. 
മൂന്നു പേരില്‍ നിന്നുമായി 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. വിദ്യാനഗര്‍ കൊല്ലമ്പാടിയിലെ ബഷീര്‍,നീര്‍ച്ചാല്‍ കുണ്ടിക്കാനയിലെ അസ്ഹറുദ്ദീന്‍ മൊയ്തീന്‍,കുംബഡാജെ സ്വദേശി ബദ്‌റുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 
വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നു പേരെയും സ്വര്‍ണവുമായി പിടികൂടിയത്.
keyword : arrested-3-kasaragod-native-gold-smuggling-mangaluru-airport