ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു


കാഞ്ഞങ്ങാട്, (ജൂൺ 3, 2019, www.kumblavartha.com) ● കാഞ്ഞങ്ങാട് സൗത്തിൽ ലോറിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇട്ടമ്മലിൽ ടൈലർ ഷോപ്പ് നടത്തുന്ന ശശി അടോട്ടാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ടര മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
keyword : accident-lorry-bike-one-died