മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടി ബിരുദ കോഴ്സുകൾ പഠിക്കാൻ അവസരംകുമ്പള, (ജൂൺ 29, 2019, www.kumblavartha.com) ●കുമ്പള മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി ബി എ, ബി കോം (കണ്ണൂർ യൂനിവേഴ്സിറ്റി) ബിരുദ കോഴ്സുകൾ പഠിക്കാൻ അവസരം. അമാനത്ത് ഫൗണ്ടേഷൻ കേരളയുടെ  സഹകരണത്തോടെ നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതി പ്രകാരം  പെൺകുട്ടികൾക്കും, 2019 ൽ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എഴുപത്  ശതമാനത്തിൽ കൂടുതൽ മാർക്കുള്ള ആൺകുട്ടികൾക്കും അർഹത ഉണ്ടായിരിക്കുന്നതാണ്. 
         വിശദവിവരങ്ങൾക്ക് കുമ്പള ഗവ. ഹയർ സെക്കൻററി സ്കൂളിന് പുറകുവശത്തുള്ള മഹാത്മ ക്യാമ്പസ് ഓഫീസിലോ 9895150 237, 9895963343  എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.
keyword : Students-Mahatma-College-opportunity-undergraduate-courses-with-scholarships