വോട്ടെണ്ണൽ തുടങ്ങി; ആദ്യ സൂചനകൾ എൻ.ഡി. എ ക്ക് അനുകൂലം


ന്യൂഡൽഹി, (മെയ് 23, 2019, www.kumblavartha.com) ●പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പ്രവചനങ്ങൾ സാധ്യത തൽകുന്ന തരത്തിൽ ആദ്യ സൂചനകൾ എ ഡി.എ ക്ക് അനുകൂലം: ലീഡ് നിലയിറഞ്ഞ 73 മണ്ഡലങ്ങളിൽ 46 ഇടത്ത് എൻ ഡി. എ യും 23 ഇടത്ത് യു  പി എ യും മറ്റുള്ളവർ നാലിടത്തും ലീഡ് ചെയ്യുന്നു.
കേരളത്തിൽ മൂന്നിടത്ത് എൽ ഡി എഫും രണ്ട് സീറ്റിൽ യു ഡി എഫും ഒരു  സീറ്റിൽ ബി.ജെയിയും ലീഡ് ചെയ്യുന്നു.
പോസ്റ്റൽ വോട്ടുകളാണ് ഇപ്പാൾ എണ്ണികൊണ്ടിരിക്കുന്നത്.
keyword: vote-counting-starts-favor-of-nda