തളങ്കര കടവത്ത് റുഖിയ നിര്യാതയായി


തളങ്കര, (മെയ് 08 2019, www.kumblavartha.com) ● തളങ്കര കടവത്ത് പരേതനായ കോട്ട മമ്മു ഹാജിയുടെ ഭാര്യ റുഖിയ(89) നിര്യാതയായി.
മക്കൾ : പരേതരായ അബ്ദുല്ല ഹാജി, അബ്ദുൽ റഹിമാൻ, അബ്ദുൽ ഖാദർ , സുലൈമാൻ, അബൂബക്കർ. മരുമക്കൾ : സുഹറ, ബീവി, സാബിറ, റസിയ. സഹോദരങ്ങൾ : അബ്ദൽ ഹമീദ്, അബ്ദുല്ല, സുലൈമാൻ, ബീഫാത്തിമ, ആയിശ.
മാലിക് ദീനാർ പള്ളി പരിസരത്ത് ഖബറടക്കി.
keyword : thalangara-kadavath-rukayya-died