കുമ്പളയൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കുമ്പള, (മെയ് 15 2019, www.kumblavartha.com) ● കുമ്പള മീപ്പിരി സെന്ററിലെ വ്യാപാരികളുടെ നേതൃത്വത്തിൽ   വിപുലമായ  രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: കുമ്പള മീപ്പിരി  സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം.
keyword : organized-iftar-meet-kumbla