അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു


മൊഗ്രാൽ പുത്തൂർ, (മെയ് 30, 2019, www.kumblavartha.com) ● അറഫാത്ത് നഗർ  അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അംഗൻവാടി വെൽഫയർ കമ്മിറ്റി ആസ്ക്ക് പുത്തൂർ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.വാർഡ് അംഗം ഫൗസിയ മുഹമ്മദ് ഉൽഘാടനം ചെയ്തു.വെൽഫയർ കമ്മിറ്റി അംഗം മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു.രേഷ്മ.റഷീദ് ചായിത്തോട്ടം.ബഷീർ പൗർ.നൂരിഷ.ലത്തീഫ് ലാബംബ. പള്ളിക്കുഞ്ഞി തുടക്കിയവർ സംബന്ധിച്ചു.
keyword : organized-Anganwadi-Entrance-festival