പി.ഡി, പി നേതാവ് എ.കെ ഇ അബ്ബാസ് നിര്യാതനായി


മഞ്ചേശ്വരം (മെയ് 01 2019, www.kumblavartha.com) ● ദീര്‍ഘകാല പി ഡി പി കാസറഗോഡ് ജില്ലാ പ്രസിഡണ്ടും പി ഡി പിയുടെ സമുന്ന നേതാവും മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന പൊതു പ്രവത്തകനും കൂടിയായ എം കെ ഇ അബ്ബാസ് മരണപ്പെട്ടു. നിലവില്‍ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. ഭാര്യ : സഫിയ, മക്കള്‍: ഇംറാന്‍, മറിയംജസീല, നഫീസ, ഹലീമ, ഫാത്തിമത്ത് സന, അഫ്വാന്‍, മരുമകന്‍ റഫീഖ് മഞ്ചേശ്വരം.