മുസ്ലിം ലീഗ് കക്കളം കുന്ന് വാർഡ് കമ്മിറ്റി റംസാൻ റിലീഫ് സംഘടിപ്പിച്ചു


ബംബ്രാണ, (മെയ് 31, 2019, www.kumblavartha.com) ●മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്ന് കമ്മിറ്റിക്ക് കീഴിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ വാർഡ് പരിധിയിലെ സ്വദേശത്തും വിദേശത്തുള്ള ഉദാരമതികളുടെ സഹകരണത്തോടെ റംസാൻ റിലീഫിന്റെ ഭാഗമായി നൂറിൽ പരം നിർധന കുടുംബങ്ങൾക് ലക്ഷം രൂപയുടെ ഭക്ഷണ കിറ്റ് വിതരണം നടത്തി.
വിതരണോത്ഘാടനം മുസ്ലിം ലീഗ് മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ് നിർവഹിച്ചു റംസാൻ സംഗമം ജില്ല പഞ്ചായത്ത് പ്രിസിഡണ്ട് എ ജി സി ബഷീർ ഉത്ഘാടനം ചെയ്തു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അശ്രഫ് മുഖ്യ പ്രഭാഷണം നടത്തി വാർഡ് ലീഗ് പ്രിസിഡണ്ട് അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ബിടി മൊയ്തീൻ സ്വാഗതം പറഞ്ഞു മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് ഭാരവാഹികളായ അഡ്വ: സക്കീർ അഹ്മദ്, എം പി മുഹമ്മദ്, കെ വി യൂസുഫ്, ജി എ അഹ്മദ് കുഞ്ഞി ഗുദ്ർ, നേതാക്കളായ ബാപ്പു കുട്ടി ഹാജി, എം പി ഖാലിദ്, മുഹമ്മദ് മുഗർ, അബ്ദുൽ റഹ്മാൻ റാഡോ, മൂസ ദിഡ്മ, ബി മുഹമ്മദ്, എൻ വി യൂസുഫ് നമ്പിടി, ബിഎംകെ കാലിദ്,അബ്ദുൽ റഹ്മാൻ ബാക്കരി, ഒ എം യൂസുഫ്, മുഹമ്മദ് കാർള, അബ്ദുല്ല അല്ലിക്ക, ബന്ധുവൻ കുഞ്ഞി റാഡോ, അന്തിഞ്ഞി പട്ട, പാട്ടം മുഹമ്മദ്, സി എം അന്തു ഹാജി മൂല, മജീദ് ഹാജി, റസ്സാക് മജീദ്, നിസാർ ഇജ്ജു, മൂസ ബർണിക്കട്ട, എം പി മൊയ്തീൻ, നിസാം വടകര, സംബന്ധിച്ചു.
keyword : muslim-league-kakkalam-kunn-panchayath-organized-ramzan-relief