കാസറഗോഡ് ഉണ്ണിത്താൻ വീണ്ടും മുന്നിലെത്തുന്നു


കാസറഗോഡ്, (മെയ് 23, 2019, www.kumblavartha.com) ●കാസറഗോഡ്  ഉണ്ണിത്താൻ വീണ്ടും മുന്നിലെത്തുന്നു.   6459 നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിട്ട് നില്കുന്നത് .