കാസറഗോഡ് സതീശ് ചന്ദ്രൻ മുന്നേറുന്നു


കാസറഗോഡ്, (മെയ് 23, 2019, www.kumblavartha.com) ●കാസർകോട് ഏകദേശം 30% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സതീശ് ചന്ദ്രൻ 2,343 വോട്ടുകള്‍ക്ക് മുന്നിട്ട് നില്കുന്നു.