കാസർഗോഡ് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചുകാസർഗോഡ്, (മെയ് 25, 2019, www.kumblavartha.com) ●പെർള സ്വദേശിനിയായ യുവതി  ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു.
പെർള ഇടിയടുക്കയിലെ മഹ്മൂദ് ഹാജറ ദമ്പതികളുടെ മകൾ മർസൂന(28 )ആണ് മരിച്ചത്. ഷാർജയിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്.
ഏതാനും മാസം മുമ്പാണ് വിവാഹമോചിതയായത്‌. സഹോദരൻ മുഹമ്മദ് മബ്റൂക്  ഷാർജയിലുണ്ട്, മകൾ : ആയിഷ സനദ്.
മയ്യത്ത് നാട്ടിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
keyword : kasaragod-native-woman-died-sharja-heart-attack