ചട്ടഞ്ചാലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു


കാസര്‍കോട്, (മെയ് 16 2019, www.kumblavartha.com) ● കാസര്‍കോട് ചട്ടഞ്ചാലിനടുത്ത് കരിച്ചേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേര്‍ മരിച്ചു. പള്ളഞ്ചി സ്വദേശികളായ ശാരദ മകന്‍ സുധീര്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keyword : jeep-accident-chattanchal-left-control-two-died-two-injured