ആലംപാടി, (മെയ് 18, 2019, www.kumblavartha.com) ● ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഫാത്തിമത്ത് അഫ്സാനയെ നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റി സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു.തളങ്കര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് അശ്വിത്.എസ് കാരാണ്മയിൽ സ്നേഹോപഹാരം നൽകി, ഗപ്പു ആലംപാടി, അബ്ദുൽ റഹ്മാൻ റാബി, ഇല്യാസ് കരോടി, ഉമ്മർ ബി.ജി, ഇസ്ഹാഖ്, അസർ മൗലവി, ജാഫർ അക്കരപ്പള്ള, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
keyword : fathima-afsana-national-youth-league-funeral