കുഴഞ്ഞ് വീണു മരിച്ചു


മൊഗ്രാൽ, (മെയ് 21, 2019, www.kumblavartha.com) ● മൊഗ്രാൽ കൊപ്ര ബസാറിലെ എം.ജി. അബ്ദുല്ലയുടെ ഭാര്യ ആയിഷ (58) യാണ് മരണപ്പെട്ടത്.
മക്കൾ: ഷരീഫ്, പരേതനായ മൂസ, ഹമീദ്, കമാലുദ്ദീൻ, നിസാർ, ഖദീജ, കുബ്റ, സുഹറ, സാഹിറ. മരുമക്കൾ: ബൽകീസ്, സുഹറ, ഹാരിസ്, അമീർ, നൗഷാദ്, ഹുസൈൻ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ ഖാദർ, ബീഫാത്തിമ, പരേതനായ അബ്ദുൽ റഹ്മാൻ.
keyword : died-woman