ഉപ്പള സ്വദേശി ഹൈദരാബാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു


ഉപ്പള, (മെയ് 11 2019, www.kumblavartha.com) ● ഉപ്പള സ്വദേശി ഹൈദരാബാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു, ഉപ്പള നയാ ബസാറിലെ പരേതനായ  കൊഗ്ഗണ്ണയുടെ മകൻ ഉദയകുമാർ (44) ആണ് മരിച്ചത്.എ.എസ്. സി ക്രിക്കറ്റ് ക്ലബിലെ താരമാണ് ഉദയകുമാർ.
keyword : died-man-uppala-heart-attack-haidrabad